06

Sep/26

Diocese of Irinjalakkuda
BigFa 2026

കുടുംബവർഷാചരണത്തിന്റെ ഭാ​ഗമായി വലിയ കുടുംബങ്ങളുടെ സം​ഗമം 2026 സെപ്തംബർ 06 ഞായറാഴ്ച രാവിലെ 9 മണി മുതൽ കൊടകര സഹൃദയ എഞ്ചിനീയറിംങ്ങ് കോളേജിൽ വച്ച് നടത്തപ്പെടുന്നു. പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന 2010 ലോ അതിനുശേഷമോ നാലമത്തെയോ അതിനുശേഷമുള്ള കുഞ്ഞുങ്ങൾ ജനിച്ച ദമ്പതികളെയും മക്കളെയും ഈ  വലിയ കുടുംബങ്ങളുടെ സം​ഗമത്തിലേയ്ക്ക് സ്നേഹപൂർവ്വം ​ക്ഷണിക്കുന്നു. 

Diocese of Irinjalakkuda

September 2026

09

Aug/26

Diocese of Irinjalakkuda
അരനൂറ്റാണ്ടിന്‍റെ സ്‌നേഹയാത്ര; 141 ദമ്പതിമാരുടെ സംഗമമായി

വിവാഹത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാര്‍ ഒത്തുചേര്‍ന്നു

ഇരിങ്ങാലക്കുട: അരനൂറ്റാണ്ട് നീണ്ട ദാമ്പത്യജീവിതത്തിന്‍റെ സ്‌നേഹവും വിശ്വാസവും പങ്കുവെച്ച് ഇരിങ്ങാലക്കുട രൂപതയിലെ 141 ദമ്പതിമാര്‍ ഒരുമിച്ചു. കുടുംബവര്‍ഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപത കുടുംബസമ്മേളന കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിലാണ് വിവാഹത്തിന്‍റെ 50 ാം ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരുടെ സംഗമം സംഘടിപ്പിച്ചത്. രൂപതയിലെ വിവിധ ഇടവകകളില്‍നിന്നുള്ള ദമ്പതിമാര്‍ സംഗമത്തില്‍ പങ്കെടുത്തു.
കുടുംബജീവിതത്തിന്‍റെ അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട ദമ്പതിമാരെ ആദരിക്കുന്നതും പരസ്പരം അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനുമുള്ള വേദിയായി സംഗമം മാറി. ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
വികാരി ജനറാള്‍മാരായ മോണ്‍. ആന്‍റു ആലപ്പാടന്‍, മോണ്‍. വില്‍സണ്‍ ഈറത്തറ, മോണ്‍. ജോസ് മാളിയേക്കല്‍, രൂപത കേന്ദ്രസമിതി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ചാള്‍സ് ചിറ്റാട്ടുകരക്കാരന്‍, ചാന്‍സലര്‍ ഫാ. കിരണ്‍ തട്ടില്‍ എന്നിവര്‍ സഹകാര്‍മികരായി. രൂപത കേന്ദ്രസമിതി പ്രസിഡന്‍റ്് ജിക്‌സണ്‍ നട്ടേക്കാടന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

07

Aug/26

Diocese of Irinjalakkuda
17-ാം രൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം
17-ാം രൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം
 
ഇരിങ്ങാലക്കുട രൂപതയുടെ 17-ാം പാസ്റ്ററൽ കൗൺസിൽ സമ്മേളനം 2026 ആഗസ്റ്റ് 8-ന് ശനിയാഴ്ചരാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ രൂപതാഭവനിൽ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്യും.  
 
“AI യുഗവും മനുഷ്യ മഹത്വവും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള  വിഷവതാരണം CBCI Doctrinal Commission സെക്രട്ടറി ഫാ. ഡോ. തോമസ് വടക്കേൽ, സെന്റ്റ് പോൾസ് മൈനർ സെമിനാരി റെക്‌ടർ
ഫാ. ഡോ. ലിന്റോ കുറ്റിക്കാടൻ, സെൻ്റ് ജോസഫ് കോളേജ് ഫോർമർ പ്രിൻസിപാൾ, സഹൃദയ ടെക് പ്രതിനിധി ശ്രീമതി ഡിംബിൾ റിഷൻ, ജീസസ് യൂത്ത് രൂപത പ്രസിഡൻ്റ്, ശ്രീ. ജെറിൻ കെ.ജെ. എന്നിവർ സംസാരിക്കുകയും “ക്രൈസ്തവ സമുദായ ശാക്തീകരണം ഒരു നല്ല നാളേയ്ക്കായി” എന്ന വിഷയത്തിൽ ഫൊറോന തലത്തിലുള്ള നിർദ്ദേശങ്ങളുടെ അവതരണവും നടക്കും.തുടർന്നു  2024 ജനുവരി 1 മുതൽ 2026 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ സാമൂഹിക, സാംസ്കാരിക മേഖലകളിലും അന്തർദേശീയ, ദേശീയ, സംസ്ഥാന, കത്തോലിക്കാ സഭാ തലങ്ങളിലുമായി പുരസ്കാരങ്ങൾ നേടിയവരെ സമ്മേളനത്തിൽ അനുമോദിക്കുകയും  ചെയ്യുന്നു. 
 
രൂപത പാസ്റ്ററൽ കൗൺസിൽ ഭാരവാഹകളും, അംഗങ്ങളും പങ്കെടുക്കുന്നതായിരിക്കും.

28

Jul/26

Diocese of Irinjalakkuda
ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം

2026ൽ വിവാഹത്തിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം (1976 ൽ വിവാഹിതരായവർ) ഇരിങ്ങാലക്കുട രൂപത ബിഷപ്പ് ഹൗസിൽ വച്ച് 2026 ഓഗസ്‌റ്റ് 9, ഞായർ രാവിലെ 9 ന് നടത്തപ്പെടുന്നു. ഏവർക്കും ഹൃദ്യമായ സ്വാ​ഗതം.  

16

Jul/26

Diocese of Irinjalakkuda
ഇരിഞ്ഞാലക്കുട രൂപതയ്ക്ക് പുതിയ വികാരി ജനറാൾ

ഇരിഞ്ഞാലക്കുട രൂപത, ചാലക്കുടി ഫൊറോന പള്ളി ഇടവകമായ റവ.  ഫാ. ടൈറ്റസ് കാട്ടുപറമ്പിലിനെ ഇരിഞ്ഞാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള പുതിയ വികാരി ജനറാൾ (സിഞ്ചലൂസ്) ആയി  അഭിവന്ദ്യ  മാർ പോളി  കണ്ണൂക്കാടൻ പിതാവ് നിയമിച്ചു. റവ.  ഫാ. ടൈറ്റസ് കാട്ടുപറമ്പിൽ നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള കോർഡിനേറ്റർ ആയി സേവനം ചെയ്തു വരവേയാണ് ഈ പുതിയ നിയോഗം. ബഹു. ടൈറ്റസ് അച്ചൻ ചാലക്കുടി, കാട്ടുപറമ്പിൽ തറവാട്ടിൽ ലോന- മേരി ദമ്പതികളുടെ മകനായി 1972 ൽ ജനിച്ചു. ജോബ്, ബിന്നി, ടിസി എന്നിവർ സഹോദരങ്ങളാണ്. സ്കൂൾ വിദ്യാഭ്യാസം അന്നനാട് യൂണിയൻ ഹൈസ്കൂളിലും ഡിഗ്രി പഠനം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും ആണ് നടത്തിയത്. പ്രാഥമിക വൈദിക പരിശീലനം ഇരിഞ്ഞാലക്കുട സെൻറ് പോൾസ് മൈനർ സെമിനാരിയിലും ഫിലോസഫി-തിയോളജി പഠനങ്ങൾ കോട്ടയം വടവാതൂർ സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും പൂർത്തിയാക്കി. 1999 ജനുവരി 02ന് ചാലക്കുടി, സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വച്ച് അഭിവന്ദ്യ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അസിസ്റ്റൻറ് വികാരിയായി എടതിരുത്തി ഫൊറോന, സൗത്ത് താണിശ്ശേരി ഇടവകകളിലും വികാരിയായി കൊടുങ്ങല്ലൂർ, പടിഞ്ഞാറേ വെമ്പല്ലൂർ, ആനത്തടം, കുഴൂർ, സേവിയൂർ ഇടവകകളിലും അജപാലന ശുശ്രൂഷ നിർവഹിച്ചു. എം.എ., എം.എഡ്. തുടങ്ങി ബിരുദാനന്തര ബിരുദങ്ങളും റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്നും സഭാശാസ്ത്രത്തിൽ ലൈഷ്യൻഷേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഇരിഞ്ഞാലക്കുട രൂപതയിലെ സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും ആളൂർ, നവചൈതന്യ, ആനന്തപുരം, സാൻജോ സദൻ എന്നിവയുടെ അസി. ഡയറക്ടർ, രൂപത പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും ശുശ്രൂഷ ചെയ്തു. നിലവിൽ ഷംഷാബാദ് അതിരൂപതയുടെ കീഴിൽ വരുന്ന സില്‍ച്ചാര്‍ സീറോ മലബാർ മിഷൻ്റെ കോഡിനേറ്റർ  ആണ്. വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള ടൈറ്റസ് അച്ചൻ നല്ല വാഗ്മിയും മികച്ച സംഘാടകനും തികഞ്ഞ ഒരു അഡ്മിനിസ്ട്രേറ്ററുമാണ്. ഇരിങ്ങാലക്കുട രൂപതയുടെ സുവർണ്ണ ജൂബിലിക്ക് കൂടുതൽ   നിറം പകരുവാൻ അച്ചൻറെ നേതൃപാടവം കൂടുതൽ സഹായകരമാകും.

16

Jul/26

Diocese of Irinjalakkuda
ഇരിങ്ങാലക്കുട രൂപതയിൽ വൈദികരുടെ സ്ഥലമാറ്റം പ്രാബല്യത്തിൽ വരുന്ന തിയ്യതി 2026 ജൂലൈ 30 -ാം തിയ്യതി വ്യാഴാഴ്ച

dh. ^m. tPmWn ta\m-t¨cn            þ    hnIm-cn & It¹m³,  B\-¯Sw; hnIm-cn & sdIvSÀ & It¹m³, am{]mWw Hgn-hmbn

dh. ^m.  BâWn ap¡m-«p-I-c-¡m-c³   þ    Ub-d-IvSÀ, skâv. sPbnwkv tlmkv]n-ä & skâv tPmk^vkv `h³ & skâv. sPbnwkv saUn-¡Â A¡m-Z-an, & It¹m³, Un.-kn.-]n.-_n.  tIm¬shâv, Nme-¡pSn & Ub-d-IvSÀ, It¯m-enIv \gvkkv KnÂUv, Ccn-§m-e-¡pS cq]X; kv]ncn-¨z Ub-d-IvSÀ, skâv hn³skâv Un t]mÄ skmsskän, Ccn-§m-e-¡pS cq]X Hgn-hmbn

dh. ^m. tPmkv amWn-]-d-¼n         þ    hnIm-cn, Pq_nen \KÀ

dh. ^m. tUhnkv sN§n-\n-bm-S³        þ    Ub-d-IvSÀ, sPdn-bm-{SnIv an\n-kv{Sn, Ccn-§m-e-¡pS cq]X IqSn

dh. ^m. s_¶n Icn-am-en-¡Â          þ    hnIm-cn & It¹m³, ku¯v XmWn-tÈcn; hnIm-cn, tIm«mäv Hgn-hmbn

dh. tam¬. Bâp Be-¸m-S³          þ    It¹m³, im´n-k-Z-\w, Ccn-§m-e-¡pS IqSn;  Ub-d-IvSÀ, skâv sPbnwkv tlmkv]n-ä & skâv tPmk^vkv `h³ & skâv  sPbnwkv saUn-¡Â A¡m-Z-an & It¹m³, Un.-kn.-]n.-_n. tIm¬shâv, Nme-¡pSn & Ub-d-IvSÀ, It¯m-enIv \gvkkv KnÂUv, Ccn-§m-e-¡pS cq]X Hgn-hmbn

dh. ^m. Btâm ]mWm-S³              hnIm-cn & sdIvSÀ & It¹m³, am{]mWw; hnIm-cn & It¹m³, shÅm-©nd  Hgn-hmbn 

dh. ^m. hÀ¤okv Acn-¡m-«v (Jr.)       þ    It¹m³, kzoäv tlmw ]p¯³Nnd CuÌv & dkn-U³kv, eyqa³ bq¯v skâÀ, BfqÀ; hnIm-cn & It¹m³, B\-¯Sw Hgnhmbn

dh. ^m. tPmjn ]mtey-¡c            þ    BIvSnwKv hnImcn & It¹m³, tXtÈcn Hgnhmbn

dh. ^m. ssSäkv Im«p-]-d-¼n        þ    kn©-Ãq-kv, kn¨mÀ anj³, Ccn-§m-e-¡pS cq]X

dh. ^m. sk_n sImf-§c           þ    hnIm-cn & It¹m³, shÅm-©nd

dh. ^m. sPbvk¬ ]mtd-¡m«v        þ    eohv, slÀan-täPv, \Ã-X®n; hnImcn & It¹m³, ]p¯³th-en-¡c C³^âv Pokkv & Ub-d-IvSÀ, Pokkv {^tä-Wnänþ{]n-k¬ an\n-kv{Sn, Ccn-§m-e-¡pS cq]X Hgn-hmbn  

dh. ^m. dnPp (tU-hn-kv) ss]\m-S¯v   þ    hnImcn & It¹m³, ]p¯³th-en-¡c C³^âv Pokkv

dh. ^m. tPmk^v sNdp-h-¯qÀ        þ    hnImcn & It¹m³, aS-¯pw-]Sn; hnIm-cn & It¹m³, sIm¶-¡pgn Hgnhmbn

dh. ^m. jmPn sXt¡-¡c            þ    hnImcn & It¹m³, tXtÈcn IqSn; hnIm-cn, Im¡p-fn-tÈcn Hgn-hmbn

dh. ^m. s\hn³ Bt«m-¡m-c³      þ    eohv, ]mÌ-d an\n-kv{Sn, tlmkqÀ cq]X; hnIm-cn & It¹m³, ku¯v XmWn-tÈ-cn & sk{I-«dn Iw {Sj-dÀ, t{]m sse^v Nmcn-ä-_nÄ {SÌv, Ccn-§m-e-¡pS cq]X Hgn-hmbn

dh. ^m. PntPm tPmk^v Xp­-¯n     þ    hnIm-cn, tIm«m-äv & Atkm-kn-tbäv Ub-d-IvSÀ, skâv sPbnwkv tlmkv]n-äÂ, Nme-¡pSn

dh. ^m. kotam³ Imªn-¯d       þ    It¹m³, im´n-k-Z-\w, Ccn-§m-e-¡pS Hgn-hmbn

dh. ^m. dntâm sImSn-b³          þ    hnIm-cn & It¹m³, amcmw-tImSv ku¯v; hnIm-cn & It¹m³, shÅm\n Hgn-hmbn

dh. ^m. jn_p s\Ãn-tÈcn         þ    hnIm-cn, hÃ-¡p¶v & Ub-d-IvSÀ, Pokkv {^tä-Wnänþ{]n-k¬ an\n-kv{Sn, Ccn-§m-e-¡pS cq]X; hnIm-cn & It¹m³, sImSp§ & It¹m³, tIm¹n-]mSw Hgn-hmbn

dh. ^m. dntPmbv ]g-bm-än       þ    hnIm-cn, FS-ap«w & sshkv Nm³k-eÀ Ccn-§m-e-¡pS cq]-X & FUn-äÀ, _pÅ-än³ Ccn-§m-e-¡pS cq]-X & sk{I-«dn Iw {Sj-dÀ, t{]m sse^v Nmcn-ä-_nÄ {SÌv, Ccn-§m-e-¡pS cq]X; Ub-d-IvSÀ Un¸mÀ«vsaâv Hm^v Imän-¡nkw & hnZym-tPymXn & It¹m³, KpUv sjt¸Uv s{]mhn³jy lukv & acnb `h³, Ccn-§m-e-¡p-S & Ub-d-IvSÀ, sImSp-§-ÃqÀ dntkÀ¨v A¡m-Z-an, Ccn-§m-e-¡pS cq]X Hgn-hmbn

 

dh. ^m. hnÂk³ s]tc-¸m-S³     þ    hnIm-cn & sdIvSÀ & It¹m³, I\-I-ae; hnIm-cn & It¹m³, \´n-¡c Hgn-hmbn-

dh. ^m. A\njv s]Ãn-tÈcn        þ    Ub-d-IvSÀ, sImSp-§-ÃqÀ dntkÀ¨v A¡m-Z-an, Ccn-§m-e-¡pS cq]X IqSn; FUn-äÀ, _pÅ-än³ Ccn-§m-e-¡pS cq]-X Hgn-hmbn

dh. ^m. entPm Icp¯n          þ    kv]ncn-¨z Ub-d-IvSÀ, skâv hn³skâv Un t]mÄ skmsskän, Ccn-§m-e-¡pS cq]X IqSn

dh. ^m. sUbvk³ Ih-e-¡m«v    þ    hnImcn & It¹m³, Xp¼qÀ; hnIm-cn & sdIvSÀ & It¹m³, I\-I-ae Hgn-hmbn

dh. ^m. entâm Xfn-b-\m-b¯v   þ    hnImcn & It¹m³, sImSp§, It¹m³ þ tIm¹n-]mSw; hnImcn & It¹m³, aS-¯pw-]Sn Hgn-hmbn  

dh. ^m. kn_p IÅm-]-d-¼n    þ    Ub-d-IvSvÀ, Un¸mÀ«vsaâv Hm^v Imän-¡nkw & hnZym-tPymXn & It¹m³, KpUv sjt¸Uv s{]mhn³jy lukv & acnb `h³, Ccn-§m-e-¡p-S; hnImcn & It¹m³, Xp¼qÀ, Atkm-. Ub-d-IvSÀ, sImSp-§-ÃqÀ dntkÀ¨v A¡m-Z-an, Ccn-§m-e-¡pS cq]X Hgn-hmbn

dh. ^m. tPm_n tat\m¯v     þ    hnIm-cn & It¹m³, \´n-¡c & seIvN-dÀ, klrZb tImtfPv Hm^v AUzm³kvUv ÌUo-kv, sImS-Ic

dh. ^m. _nhn³ If-¼m-S³     þ    sshkv sdIvSÀ, skâv t]mÄkv ssa\À skan-\m-cn, Ccn-§m-e-¡pS & Ub-d-IvSÀ, HmÄ«À t_mbvkv Atkm-kn-tb-j³, Ccn-§m-e-¡pS cq]X & It¹m³, A`b `h³, s]md-¯n-tÈ-cn & Akn. Ub-d-IvSÀ & ^n\m³kv Hm^o-kÀ, {InÌy³ ssat\m-cnän ssdävkv t^mdw & Akn. Ub-d-IvSÀ, klr-Zb eqa³ knhn kÀÆokv A¡m-Zan & Akn. Ub-d-IvSÀ, tUmIyp-sa-tâ-j³ skâÀ, Ccn-§m-e-¡pS cq]X

dh.- ^m. saÂhn³ s]tc-¸m-S³   þ    hnIm-cn & It¹m³, ]pfn-¸-d¼v; hnIm-cn & It¹m³, hoc-©nd Hgn-hmbn

dh. ^m. kn\p Acn-¼q-]-d-¼n  þ    It¹m³, kvt\l kZ³, Ipän-¡m-Sv-þ-IqÀ¡-aäw; hnIm-cn & It¹m³, amcmw-tImSv ku¯v Hgnhmbn

dh. ^m. _nt\mPv sXt¡-¡c   þ    hnIm-cn & It¹m³, sIm¶-¡pgn

dh. ^m. F_n³ ]¿-¸nÅn      þ    hnIm-cn & It¹m³, hoc-©nd

dh. ^m. Btâm ht«men       þ    ÌUn eohv, tdmw;  sshkv sdIvSÀ, skâv t]mÄkv ssa\À skan-\m-cn, Ccn-§m-e-¡pS & It¹m³, A`b `h³, s]md-¯n-tÈ-cn & Ub-d-IvSÀ, HmÄ«À t_mbvkv Atkm-kn-tb-j³ & Un^âÀ Hm^v t_m­v & s{]mtam-«À Hm^v PÌnkv, amtcyPv ss{S_yq-WÂ, Ccn-§m-e-¡pS cq]X Hgn-hmbn

dh. ^m. entPm Nnän-e-¸nÅn     þ    Ub-d-IvSÀ, amÀ tXma BÀSvkv & s{Sbn-\n§v skâÀ, ]pfn-bn-e-¡p¶v Hgn-hmbn      

dh. ^m. A\q]v tImew-¦®n  þ    tIm HmÀUn-t\-än§v FUn-äÀ, Zo]nI, XrÈqÀ IqSn; Akn-Ìâv Ub-d-IvSÀ, ZÀi³ I½yq-Wn-t¡-j³ aoUn-b & {InkvXp ZÀi³ ÌpUntbm, Ccn-§m-e-¡pS cq]X Hgn-hmbn  

dh. ^m. dntâm ]¿-¸nÅn      þ    hnIm-cn & It¹m³, ImÂh-cn-¡p¶v & Akn-Ìâv Ub-d-IvSÀ, ZÀi³ I½yq-Wn-t¡-j³ aoUn-b & {InkvXp ZÀi³ ÌpUntbm, Ccn-§m-e-¡pS cq]X; tIm HmÀUn-t\-än§v FUn-äÀ, Zo]nI, XrÈqÀ Hgn-hmbn

dh. ^m. Pn^n³ ssIXm-c¯v  þ --   saUn-¡Â eohv & dkn-U³kv, skâv tPmk^vkv `h³, Nme-¡pSn

dh. ^m. Sntâm sImSn-b³     þ    BIvSnw§v hnIm-cn, hÃ-¡p¶v Hgn-hmbn

dh. ^m. hna t]§n-]-d-¼n  þ    hnIm-cn, Im¡p-e-tÈcn & Ub-d-IvSÀ, amÀ tXma BÀSvkv & s{Sbn-\n§v skâÀ, ]pfn-bn-e-¡p¶v & Akn. Ub-d-IvSÀ, sPdn-bm-{SnIv an\nkv{Sn, Ccn-§m-e-¡pS cq]X; BIvSn§v hnIm-cn & It¹m³, ImÂh-cn-¡p¶v Hgn-hmbn

dh. ^m. _n\ojv tIm«-bv¡Â  þ    hnIm-cn & It¹m³, shÅm\n IqSn; hnIm-cn & It¹m³, ]nÅ-¸md & {]oÌv C³ NmÀÖv, tacn-amX anj³ tÌj³, ae-¡-¸md Hgn-hmbn

dh. ^m. amÀ«n³ amfn-tb-¡Â Iq\³  þ    hnIm-cn & It¹m³, ]nÅ-¸md & {]oÌv C³ NmÀÖv, tacn-amX anj³ tÌj³, ae-¡-¸md & Akn. ss^\m³kv Hm^o-kÀ, Ccn-§m-e-¡pS cq]X; ]mÌ-d an\n-kv{Sn, kn¨mÀ anj³ Hgn-hmbn

h. ^m. t̬ sImSn-b³             þ    ÌUn eohv, tlmkv]n-ä AUvan-\n-kvt{S-j³; hnIm-cn, Pq_nen \KÀ & AUojW It¹m³, kzoäv tlmw, ]p¯³Nnd CuÌv & Akn. Ub-d-IvSÀ skâv sPbnwkv tlmkv]n-äÂ, Nme-¡pSn Hgn-hmbn

dh. ^m. Pn_n³ \mb-t¯m-S³        þ    ÌUn eohv, tdmw; hnIm-cn, FS-ap«w & Akn. Ub-d-IvSÀ & ^n\m³kv Hm^o-kÀ, {InÌy³ ssat\m-cnän ssdävkv t^mdw & Akn. Ub-d-IvSÀ, klr-Zb eqa³ knhn kÀÆokv A¡m-Zan & Akn. Ub-d-IvSÀ, tUmIyp-sa-tâ-j³ skâÀ, Ccn-§m-e-¡pS cq]X Hgn-hmbn

dh. ^m. lmenäv Xpem-]-d-¼³         þ    ÌUn eohv, ^nkn-¡Â FUyp-t¡-j³, aqe-aäw;  BIvSn§v hnImcn & It¹m³, ]pfn-]-d¼v & Ub-d-IvSÀ, NnÂ{U³kv an\nkv{Sn (tlmfn ssNÂUv lpUv, kn.-Fw.-FÂ. & Pq\n-bÀ kn.-FÂ.-kn.), Ccn-§m-e-¡pS cq]X Hgn-hmbn

dh. ^m. saPn³ ItÃen               þ    sk{I-«dn Iw {Sj-dÀ, AhmÀUv, Nme-¡pSn IqSn      

dh. ^m. {^mt¦m ]mWm-S³            þ    Akn. hnIm-cn, BfqÀ skâv tPmk-^v & sa¼À, {InkvXp ZÀi³ þ tkmjy aoUnb Sow, Ccn-§m-e-¡pS cq]X; Akn. hnIm-cn, ]qÆ-¯p-tÈcn Hgn-hmbn  

dh. ^m. tPmk^v ]¿-¸nÅn           þ    Ub-d-IvSÀ, NnÂ{U³kv an\nkv{Sn (tlmfn ssNÂUv lpUv, kn.-Fw.-FÂ. & Pq\n-bÀ kn.-FÂ.-kn.), Ccn-§m-e-¡pS cq]X IqSn

dh. ^m. hn_n³ thc³]n-emhv       þ --   Akn. hnIm-cn, I¯o-{UÂ, Ccn-§m-e-¡pS; Akn. hnIm-cn, BfqÀ skâv tPmk-^v Hgn-hmbn

dh. ^m. PÌn³ IfÀ]md M.I.       þ    Akn. hnIm-cn, ]qÆ-¯p-tÈcn; Akn. hnIm-cn, I¯o-{UÂ, Ccn-§m-e-¡pS Hgn-hmbn

dh. ^m. s_Â^n³ tIm¸pÅn        þ    sa¼À, {InkvXp ZÀi³ þ tkmjy aoUnb Sow, Ccn-§m-e-¡pS cq]X IqSn

dh. ^m. BÂ_n³ ]pXp-tÈcn        þ    sa¼À, {InkvXp ZÀi³ þ tkmjy aoUnb Sow, Ccn-§m-e-¡pS cq]X IqSn

dh. ^m. tPm ]mep-Ip-t¶Â OFM Conv.   þ    {]oÌv C³ NmÀPv, kzoäv tlmw, ]p¯³Nnd CuÌv Hgn-hmbn                                                                                

 

01

Jul/26

Diocese of Irinjalakkuda
Pre-Cana course 2026

PACS (Pastoral Animation Center for Studies)

Estate Rd, Kalletumkara, Kerala 680683