Home - Sidemenu - Diocesan Bulletin
Diocesan Bulletin



   
Diocesan Bulletin - May 2016  
Diocesan Bulletin - April 2016  
Diocesan Bulletin - March 2016  
Diocesan Bulletin - February 2016  
Diocesan Bulletin - January 2016  
Diocesan Bulletin - December 2015  
Diocesan Bulletin - November 2015  
Diocesan Bulletin - October 2015  
Diocesan Bulletin - September 2015  
Diocesan Bulletin - August 2015  
Diocesan Bulletin - July 2015  
Diocesan Bulletin - June 2015  
Diocesan Bulletin - May 2015  
Diocesan Bulletin - April 2015  
Diocesan Bulletin - March 2015  
Diocesan Bulletin - February 2015  
Diocesan Bulletin - January 2015  
Diocesan Bulletin - December 2014  
Diocesan Bulletin - November 2014  
Diocesan Bulletin - October - 2014  
Diocesan Bulletin - September 2014  
Diocesan Bulletin - July 2014  
Diocesan Bulletin - June 2014  
Diocesan Bulletin-May 2014  
Diocesan Bulletin-April 2014  
Diocesan Bulletin-March 2014  
Diocesan Bulletin-February 2014  
Diocesan Bulletin-December 2013  
Diocesan Bulletin-November 13  
Diocesan Bulletin-October 13  
Diocesan Bulletin-September  
Diocesan Bulletin-August 2013  
Diocesan Bulletin-July 2013  
Diocesan Bulletin-June  
Diocesan Bulletin-May  
Diocesan Bulletin-April 2013  
Diocesan Bulletin-March 2013  
Diocesan Bulletin-February 2013  
Diocesan Bulletin-January 2013  
Diocesan Bulletin - August 2012  
Diocesan Bulletin-June 2012  
Diocesan Bulletin-May-2012  
Diocesan Bulletin-April-2012  
Diocesan Bulletin-March-2012  
Diocesan Bulletin-February-2012  
Diocesan Bulletin-January 2012  
Diocesan Bulletin-December-2011  
Diocesan Bulletin-November 2011  
Diocesan Bulletin-October 2011  
Diocesan Bulletin-September  
Diocesan Bulletin-July  
Diocesan Bulletin-June  
Diocesan Bulletin- May 2011  
Diocesan Bulletin-March 2011  
Diocesan Bulletin-February  
Diocesan Bulletin-January 2011  
Diocesan Bulletin-DECEMBER  
Diocesan Bulletin-November  
Diocesan Bulletin-September  
Diocesan Bulletin-August  
Diocesan Bulletin-June  
Diocesan Bulletin-May  
Diocesan Bulletin-April  
Diocesan Bulletin-March  
 
News & Events

•  സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത് കേരള ജേതാക്കള്‍ക്ക് സ്വീകരണവും അനുമോദനവും ഇരിങ്ങാലക്കുട: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഒരുക്കിയ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ജേതാക്കള്‍ക്ക് ഇരിങ്ങാലക്കുട രൂപതയില്‍ സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു. കുറവുകള്‍ക്കപ്പുറം കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ശേഷിയുള്ളവരാണ് എല്ലാവരുമെന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇരിങ്ങാലക്കുട രൂപതാമെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സംസാരിച്ചു. ഓള്‍ കേരള സ്‌പെഷ്യല്‍ സ്‌കൂള്‍ അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ റവ.ഫാ. ജോസ് മഞ്ഞളി, രൂപതാ വികാരി ജനറാള്‍ മോണ്‍. ജോബി പൊഴോലിപറമ്പില്‍ എന്നിവര്‍ അനുമോദനങ്ങള്‍ നേര്‍ന്ന് സംസാരിച്ചു. ´സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത് കേരള´യുടെ ആഭിമുഖ്യത്തില്‍ 2016 ഫെബ്രുവരി 4, 5, 6 തീയതികളില്‍ തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇ.യില്‍ നടത്തിയ സംസ്ഥാന കായിക മത്സരങ്ങളില്‍ രൂപതാതിര്‍ത്തിക്കുള്ളിലുള്ള വിവിധ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍നിന്നായി നൂറ്റിപ്പതിനാല് കുട്ടികള്‍ സ്വര്‍ണ-വെള്ളി- വെങ്കല മെഡലുകള്‍ കരസ്ഥമാക്കിയിരുന്നു. മത്സരങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളെ ഒരുക്കി അനുധാവനംചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും സ്റ്റാഫ് അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു. ´അവാര്‍ഡ് ´ അസി. ഡയറക്ടര്‍ ഫാ. എബിന്‍ പയ്യപ്പിള്ളി, രൂപതാ വികാരി ജനറാള്‍മാര്‍ മോണ്‍. സെബാസ്റ്റ്യന്‍ മാളിയേക്കല്‍, മോണ്‍. ആന്റോ തച്ചില്‍, ചാന്‍സലര്‍ റവ. ഡോ. ക്ലെമന്റ് ചിറയത്ത്, വൈസ് ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍, കാരുണ്യവര്‍ഷ കമ്മിറ്റി സെക്രട്ടറി സി.ജെസ്‌ന എഫ്.സി.സി. എന്നിവര്‍ പങ്കെടുത്തു.